അത്ഭുത ദ്വീപിലെ അതിഥികൾ
4 reviews
ദ്വീപ് പവിത്രമാണ്. ദ്വീപിനെക്കുറിച്ച് പുറംലോകം അറിഞ്ഞാൽ ദ്വീപിനെ നശിപ്പിക്കാൻ പല രാജ്യങ്ങളും സന്നാഹങ്ങളുമായെത്തും. ദ്വീപിൽ വ്യക്തികൾക്ക് സമ്പാദ്യമില്ല. സ്വന്തമായി പ്രാപ്തിവരുന്നതുവരെ മാത്രം രക്ഷിതാക്കൾ കുട്ടികളെ സംരക്ഷിക്കുന്നു. ദ്വീപിന്റെ നന്മകൾ ഇങ്ങനെ തുടരുന്നു. ഉദ്യോഗജനകമായ്....
ഡോ. എം.എ. കരീം., അവതാരികയിൽ